കുമരകം നാളികേര ഉത്പാദക ഫെഡറേഷന്റെ വാർഷിക പൊതുയോഗം നാളെ

കുമരകം: കോക്കനട്ട് ഡെവലപ്മെന്റ് ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിച്ചു വരുന്നതും കുമരകം അയ്മനം തീർവാർപ്പ് പഞ്ചായത്തുകളിലെ നാളികേര കർഷകരുടെ സംഘടനയുമായ കുമരകം നാളികേര ഉത്പാദക ഫെഡറേഷന്റെ (സി. പി. എഫ്) വാർഷിക പൊതുയോഗം നാളെ ചേരും.

ഉച്ചകഴിഞ് 3 ന് കുമരകം ബോട്ട് ജെട്ടിക്ക് സമീപം സി കെ രാജ്‌മോഹന്റെ വസതിയിൽ വച്ചാണ് പൊതുയോഗം. പൊതുയോഗത്തിൽ പ്രസിഡന്റ് ചെങ്ങളം രവി അദ്ധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി ജോമോൻ ചാലുങ്കൽ അറിയിച്ചു.

Leave A Reply