മലയാള ചിത്രം ഓളം ഇന്ന് പ്രദർശനത്തിന് എത്തും

അര്‍ജുൻ അശോകനെ നായകനാക്കി വി .എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ‘ഓളം’ എന്ന ചിത്ര൦ ഇന്ന്  പ്രദർശനത്തിന് എത്തും .

അര്‍ജുൻ അശോകനും ഹരിശ്രീ അശോകനും അവരുടേതായ പേരുകളില്‍ തന്നെ ചിത്രത്തില്‍ അച്ഛനും മകനുമായി വേഷമിടുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ലെന, ബിനു പപ്പു, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോൻ, പൗളി വത്സൻ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ലെന ആനി ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്.

Leave A Reply