പന്തല്ലൂർ ചേലക്കുന്നിൽ കാട്ടാനക്കൂട്ടം

പന്തല്ലൂർ : പന്തല്ലൂരിന് സമീപം ചേലക്കുന്നിൽ ജനവാസകേന്ദ്രത്തിന് സമീപം കാട്ടാനക്കൂട്ടം നിലയുറപ്പിച്ചത് ഭീതിയുണ്ടാക്കുന്നു. വീടുകളേറെയുള്ള പ്രദേശത്ത് വനമേഖലയിലാണ് എട്ട് കാട്ടാനകൾ താവളമാക്കിയിരിക്കുന്നത്.

രണ്ട്‌ കുട്ടിയാനകളും കൂട്ടത്തിലുണ്ട്.

 

Leave A Reply