ഇരുചക്ര വാഹനം മോഷണം പോയി

തിരുവനന്തപുരം: തിരുവനന്തപുരം പ്രാവച്ചമ്പലത്തിൽ നിന്നും ഇന്നലെ രാത്രി ഇരുചക്ര വാഹനം മോഷണം പോയതായി പരാതി.

KL 02 AR 7168 എന്ന നമ്പറിലുള്ള ‘Honda Activa 4G (Black)’ സ്കൂട്ടറാണ് മോഷണം പോയത്. ഈ വാഹനത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ 9544330490 എന്ന നമ്പറിൽ ബന്ധപ്പെടുക.

അതേസമയം,പരിസര പ്രദേശങ്ങളിൽ വാഹന മോഷണം സ്ഥിരസംഭവമാകുന്നതായും നാട്ടുകാർ ആരോപിക്കുന്നു.

 

Leave A Reply