കണ്ണൂര്‍ : ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.
യോഗ്യത: ഏഴാം ക്ലാസ് പാസ്. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് ഏഴിന് രാവിലെ 10 മണിക്ക് ആശുപത്രി ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് മേല്‍വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 0497 2706666.