പാലിയേറ്റീവ് നഴ്സ് നിയമനം

ആലപ്പുഴ: ജില്ലാ ഹോമിയോ ആശുപത്രിയില്‍ 2023-24 വര്‍ഷത്തില്‍ നടപ്പാക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ നഴ്സ് തസ്തികയിലേയ്ക്ക്  താല്‍ക്കാലികമായി നിയമിക്കുന്നു.

പ്രായം: 18-45.  ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും സഹിതം ഓഗസ്റ്റ് ഒമ്പതിന് രാവിലെ 11ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തിച്ചേരണം.

Leave A Reply