ടിക്കറ്റ്നിരക്കിൽ 88 ശതമാനംഇളവുമായിവിയറ്റ്ജെറ്റ്; കൊച്ചി- ഹോചിമിൻസിറ്റിസർവീസ്ആഗസ്റ്റ് 12 തുടങ്ങും

തിരുവനന്തപുരം: വിയറ്റ്നാമിലെനിരക്ക്കുറഞ്ഞഎയർലൈനായവിയറ്റ്ജെറ്റ്
ഒരുദിവസത്തേക്ക്ടിക്കറ്റ്നിരക്കിൽ 88 ശതമാനംഡിസ്കൗണ്ടനുവദിക്കുന്നു.
ഈമാസംഎട്ടാംതീയതിയിലെയാത്രയ്ക്കാണ്ഈവമ്പൻഓഫർ.
വിയറ്റ്ജെറ്റിന്റെഎല്ലാവിമാനങ്ങളിലുംമുഴുവൻ റൂട്ടുകളിലും ഈവേനൽകാല ഓഫർലഭ്യമാണ്.

” സമ്മർ88 ”  കോഡുപയോഗിച്ച്www.vietjetair.com- മിലോ വിയറ്റ്ജെറ്റ്മൊബൈൽ ആപ്പിലോ പുലർച്ചെ 12 മണിക്കുംരാത്രി 11.59-നുംഇടയിൽ ടിക്കറ്റ്ബുക്ക്ചെയ്യാവുന്നതാണ്. വിയറ്റ്ജെറ്റിന്റെ  കൊച്ചിയിൽ നിന്ന്ഹോചിമിൻ സിറ്റിയിലേക്ക്  നേരിട്ടുള്ളസർവീസ്ഈമാസം 12 ന്ആരംഭിക്കുകയാണ്. തിങ്കൾ, ബുധൻ, വെള്ളി, ശനിദിവസങ്ങളിലായി  ആഴ്ചയിൽനാല്സർവീസുകളാണുണ്ടാവുക.

കൊച്ചിയിൽനിന്ന്വിമാനംഇന്ത്യൻസമയംരാത്രി 11 50പുറപ്പെട്ട്വിയറ്റ്നാം സമയം  6.40 ന്ഹോചിമിൻ  സിറ്റിയിലെത്തും. തി20.രിച്ച്അവിടെനിന്ന്വൈകിട്ട് 7.20 ന്പുറപ്പെട്ട്  രാത്രി 10.30 ന്കൊച്ചിയിലെത്തുന്നതാണ്. കൂടാതെമുംബൈ, ന്യൂഡെൽഹി എന്നവിടങ്ങളിൽനിന്ന്ഹാനോയിലേക്കുംഅഹമ്മദാബാദിൽ
നിന്ന്ഹോചിമിൻസിറ്റിയിലേക്കുംസർവീസുണ്ട്.

ഹോചിമിൻസിറ്റിയിൽനിന്ന്ഇന്തോനേഷ്യയിലെജക്കാർത്തയിലേക്കുംവിയ
റ്റ്ജെറ്റ്സർവീസ്പ്രഖ്യാപിച്ചിട്ടുണ്ട്.ഈസർവീസ്ഈമാസം 5
ന്ആരംഭിക്കും.

ആഴ്ചയിമിൽനേരിട്ടുളള  32ഫ്ലൈറ്റുകൾ ഇന്ത്യയിൽ നിന്ന്വിയറ്റ്നാമിലേക്ക്സർവീസ്നടത്തുന്നു. കൂടാതെ കുറഞ്ഞ നിരക്കിൽ ഇന്ത്യക്കാർക്ക്ഹോങ്കോങ്, ആസ്ത്രേലിയ, ബാലി,  തായ്ലാന്റ് ,ജപ്പാൻ, ദക്ഷിണകൊറിയ, തായ്വാൻ, മലേഷ്യ, സിങ്കപ്പൂർ,
കസാക്കിസ്ഥാൻഎന്നിവിടങ്ങളിലേക്കുംപറക്കാവുന്നതാണ്.
ഇന്ത്യക്കാരുടെഅഭിരുചിക്കനുസൃതമായഭക്ഷണവുംഫ്ലൈറ്റിൽലഭ്യമാണ്.

Leave A Reply