ശാസ്ത്രം സത്യമാണ്; അത് മതവിശ്വാസത്തെ തള്ളല്ലല; എ.എന്‍ ഷംസീര്‍

കൊച്ചി: ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാന്‍ കുട്ടികള്‍ സജീവമായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നുവെന്ന് പറഞ്ഞ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ശാസ്ത്രം സത്യമാണ്. ശാസ്ത്രത്തെ പ്രചരിപ്പിക്കണം.

ആധുനിക ഇന്ത്യയില്‍ ശാസ്ത്രത്തെ പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണ്. അത് മതവിശ്വാസത്തെ തള്ളല്ലല. ശക്തമായ മതനിരപേക്ഷനാകുക എന്നതും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply