തിരുവല്ലയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു

പത്തനംതിട്ട: തിരുവല്ല പരുമലയില്‍ മാതാപിതാക്കളെ മകന്‍ വെട്ടിക്കൊന്നു. കൃഷ്ണന്‍കുട്ടി, ഭാര്‍ഗവി എന്നിവരാണ് മരിച്ചത്. മകന്‍ അനില്‍ കുമാര്‍ പൊലീസ് കസ്റ്റഡിയില്‍. കൊലപാതകശേഷവും അനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Leave A Reply