ഒമാനിലെ ഇബ്രിയില്‍ വര്‍ക്ക്‌ഷോപ്പിലുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശി മരിച്ചു

കൊല്ലം: ഒമാനിലെ ഇബ്രിയില്‍ വര്‍ക്ക്‌ഷോപ്പിലുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശി മരിച്ചു. തൊടിയൂര്‍ പുത്തന്‍വീട്ടില്‍ മുഴന്‍കോട് ഷാജഹാന്‍ (58) ആണ് മരിച്ചത്.

പിതാവ്: അബ്ദുല്‍ ലത്തീഫ്. മാതാവ്: നബീസ ബീവി. ഭാര്യ: ഷക്കീല. മക്കള്‍: ഷഹിന്‍, ഷാഹിന.

Leave A Reply