ഒമാനിൽ തൊഴിൽ സ്ഥലത്ത് അപകടത്തിൽപെട്ട് പ്രവാസി മലയാളി മരിച്ചു. കൊല്ലം തൊടിയൂര്‍ പുത്തന്‍വീട്ടില്‍ മുഴന്‍കോട് ഷാജഹാന്‍ ആണ് മരിച്ചത്.
ഇബ്രിയില്‍ വര്‍ക്ക്‌ഷോപ്പിലാണ് അപകടം നടന്നത്.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ബന്ധപെട്ടവര്‍ അറിയിച്ചു