മണ്ണിടിച്ചിലിനെത്തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ റാംബനിൽ ഉൾപ്പെടെ പലയിടങ്ങളിലായി അറ്റകുറ്റപ്പണികൾ നടത്തിവന്നതിനാലാണ് തീർഥയാത്രകൾ താത്കാലികമായി നിർത്തിവച്ചത്.
ഇതേത്തുടർന്ന് ജമ്മു, ചന്ദേർകോട്ട് ബേസ് ക്യാന്പുകളിൽ കഴിഞ്ഞ 14,000 പേരാണ് ഇന്നലെ യാത്ര പുനരാരംഭിച്ചത്.