കാഞ്ഞങ്ങാട് : നഗരസഭ കുടുംബശ്രീ സി.ഡി.എസ്. നടത്തിയ ചക്കമേള ചെയർപേഴ്‌സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു.
സ്ഥിരംസമിതി ചെയർമാൻ പി. അഹമ്മദ് അലി അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ലത, കെ.വി. സരസ്വതി, കെ.വി. മായാകുമാരി, സി.ഡി.എസ്. ചെയർപേഴ്‌സൺ സൂര്യ ജാനകി, കെ.വി. ഉഷ എന്നിവർ സംസാരിച്ചു.