യുടിഐ വാല്യൂ ഓപ്പർച്യുണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 7333 കോടി രൂപയിലെത്തി

കൊച്ചി: മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഓഹരികൾ തെരഞ്ഞെടുത്ത് നിക്ഷേപം നടത്തുന്ന യുടിഐ വാല്യൂ ഓപ്പർച്യുണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 7333 കോടി രൂപയിൽ എത്തിയതായി 2023 ജൂൺ 30ലെ കണക്കുകൾ സൂചിപ്പിക്കുന്നു.

2005-ൽ ആരംഭിച്ച പദ്ധതിയിൽ 68 ശതമാനം നിക്ഷേപവും ഇപ്പോൾ ലാർജ് ക്യാപ് വിഭാഗത്തിലാണ്. ശേഷിക്കുന്നത് മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങളിലുമാണ്. ദീർഘകാല മൂലധന നേട്ടം പ്രതീക്ഷിച്ച് ഓഹരി നിക്ഷേപം പരിഗണിക്കുന്നവർക്ക് അനുകൂലമായ പദ്ധതിയാണിത്.

Leave A Reply