ഉന്നത വിജയം കൈവരിച്ച ആദിവാസി വിദ്യാര്ത്ഥികളെ ആദരിച്ചു
വയനാട്: ജില്ലാ കുടുംബശ്രീ മിഷന്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സി.ഡി.എസ് എന്നിവരുടെ ആഭിമുഖ്യത്തില് എസ്.എസ്.എല്.സി, പ്ലസ്ടു പരീക്ഷകളില് ഉന്നത വിജയം കൈവരിച്ച ആദിവാസി വിദ്യാര്ത്ഥികളെ ആദരിച്ചു.
‘ലക്ശ രെക്കെ’ (ലക്ഷ്യമാകുന്ന ചിറകില് പറക്കാം) എന്ന പേരില് നടത്തിയ അനുമോദന ചടങ്ങ് ഒ.ആര്. കേളു എം.എല്.എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിനോടനുബന്ധിച്ച് വിദ്യാര്ഥികള്ക്കുള്ള പഠനോപകരണ വിതരണം, മോട്ടിവേഷന് ക്ലാസ് എന്നിവയും സംഘടിപ്പിച്ചു. ചടങ്ങില് ആര്ട്ട് ലൗവേഴ്സ് അമേരിക്ക വിദ്യാര്ത്ഥികള്ക്കുള്ള പഠനോപകരണങ്ങള്