നിസാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നാളെ ബുധനാഴ്ച രാവിലെ പത്ത് മണിയ്ക്ക് റിലീസ് ചെയ്യും.എസ് കെ കമ്മ്യൂണിക്കേഷസിന്റെ ബാനറിൽ കാസിം കണ്ടോത്ത് ആണ് ചിത്രം നിർമിക്കുന്നത്.
സുരേഷ് ഗോപി , ഇന്ദ്രൻസ് , സൈജു കുറുപ്പ് ,അനൂപ് മേനോൻ , ബേസിൽ ജോസഫ് , കലാഭവൻ ഷാജോൺ , ജോണി ആന്റണി , ലിസ്റ്റൻ സ്റ്റീഫൻ എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലുടെ ടൈറ്റിൽ റിലീസ് ചെയ്യു൦.