കുവൈത്തിലെ ഫര്‍വാനിയയില്‍ ഗ്യാസ് ചോർന്ന് വീടിന് തീ പിടിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
ഗ്യാസ് സിലിണ്ടർ ലീക്കായതാണ് അപകട കാരണം.അപ്പാര്‍ട്ട്മെന്റ് പൂർണ്ണമായും കത്തി നശിച്ചു. ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ അണച്ചു. വീടിന്റെ ഭിത്തിയടക്കം പൊട്ടി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.