അതിഥി തൊഴിലാളിയായ യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു

തൃശൂർ: പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു. അതിഥി തൊഴിലാളിയായ യുവതിയാണ് മരിച്ചത്. തൃശൂർ മായന്നൂർ തൃളക്കോട് ക്ഷേത്രത്തിന് സമീപത്തെ കടവിൽ വച്ചാണ് അപകടം സംഭവിച്ചത്.  അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.

Leave A Reply