പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

തൃശൂർ: പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.

തൃശൂർ മായന്നൂർ തൃളക്കോട് ക്ഷേത്രത്തിന് സമീപത്തെ കടവിൽവച്ചാണ് സംഭവം. ഇവർക്കുവേണ്ടി അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.

 

Leave A Reply