കനത്ത മഴ; പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ വിലയിരുത്തി

ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ച  നടത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

“പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുതിർന്ന മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ചു, രാജ്യത്തെ   ചില ഭാഗങ്ങളിൽ കനത്ത മഴയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.

പ്രാദേശിക ഭരണകൂടങ്ങളും എൻ ഡി ആർ എഫ്,  എസ് ഡി ആർ എഫ് സംഘങ്ങളും ദുരിതബാധിതരുടെ സുസ്ഥിതി ഉറപ്പാക്കാൻ പ്രവർത്തിക്കുന്നു.”

Leave A Reply