മാലിന്യം വലിച്ചെറിഞ്ഞു; 45,000 രൂപ പിഴ

കൊടുവായൂർ ; പഞ്ചായത്തിലെ വിവിധ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞതിനു വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി 45,000 രൂപ പിഴ ഈടാക്കി.

പൊതുസ്ഥലങ്ങൾ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്നും തെളിവുസഹിതം 9961162673 എന്ന വാട്സാപ് നമ്പരിലേക്ക് അറിയിപ്പു നൽകുന്നവർക്ക് 2500 രൂപ പാരിതോഷികം നൽകുമെന്നും വിവരം നൽകുന്ന വ്യക്തികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

Leave A Reply