സോണോളജിസ്റ്റ് വാക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 3 ന്

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനർ മുഖേന പരിശോധന നടത്തുന്നതിന് സോണോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ ജൂലൈ 3  രാവിലെ 11 മണിക്ക് മുമ്പായി ഹാജരാകണം.

യോഗ്യത എം.ഡി റേഡിയോ ഡയഗ്നോസിസ്/ ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസിസ് / ഡിഎൻബി ഇൻ റേഡിയോ ഡയഗ്നോസിസ്. ഒരു വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം.

ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ കൂടിക്കാഴ്ച്ച വേളയിൽ ഹാജാരക്കണം.  വിവരങ്ങൾക്ക് ഫോൺ -0479 2447274

Leave A Reply