പന്നിയെലി മുതൽ പാമ്പ് വരെ: സിവിൽസ്റ്റേഷനിൽമൃഗശാലയും വെച്ചുകൂടേ

മല്ലപ്പള്ളി : താലൂക്ക് ആസ്ഥാനത്ത് സർക്കാർ ചെലവിൽ ഒരു വന്യജീവി സങ്കേതം. പാമ്പ് മുതൽ പന്നിയും കുറുക്കനും വരെ ഇവിടെയുണ്ട്. അലഞ്ഞുതിരിയുന്ന നായ്ക്കൾക്കും സങ്കേതമാണിവിടം.

18 സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനാണ് ഇങ്ങനെ കാട് കയറുന്നത്.

 

Leave A Reply