തക്കാളി വില ഉടൻ കുറയുമെന്ന് കേന്ദ്രം

ഡ​ൽ​ഹി: ​ത​ക്കാ​ളി വി​ല 15 ദി​വ​സ​ത്തി​ന​കം കു​റ​ഞ്ഞു​തു​ട​ങ്ങു​മെ​ന്നും ഒ​രു മാ​സ​ത്തോ​ടെ പ​ഴ​യ നി​ല​യി​ലെ​ത്തു​മെ​ന്നും കേ​ന്ദ്രം. എ​ല്ലാ വ​ർ​ഷ​വും ജൂ​ണി​ൽ ത​ക്കാ​ളി വി​ല ഉ​യ​രാ​റു​ണ്ടെ​ന്ന് കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ സെ​ക്ര​ട്ട​റി രോ​ഹി​ത് കു​മാ​ർ സി​ങ് പ​റ​ഞ്ഞു. എ​ളു​പ്പം ന​ശി​ക്കു​ന്ന വ​സ്തു​വാ​യ ത​ക്കാ​ളി ഏ​റെ​ക്കാ​ലം സൂ​ക്ഷി​ക്കാ​നും ഏ​റെ ദൂ​രം കൊ​ണ്ടു​പോ​കാ​നും ക​ഴി​യി​ല്ല.

ജൂ​ൺ-​ആ​ഗ​സ്റ്റ്, ഒ​ക്ടോ​ബ​ർ- ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ഉ​ൽ​പാ​ദ​നം കു​റ​യു​ന്ന​തി​നാ​ലും വി​ല കു​തി​ക്കാ​റു​ണ്ടെ​ന്നും കേ​ന്ദ്ര സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ജൂ​ൺ 29ന് ​ഒ​രു കി​ലോ ത​ക്കാ​ളി​യു​ടെ രാ​ജ്യ​ത്തെ ശ​രാ​ശ​രി വി​ല 49 രൂ​പ​യാ​ണെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 51.50 രൂ​പ​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഡ​ൽ​ഹി 80 രൂ​പ, മും​ബൈ 48, കൊ​ൽ​ക്ക​ത്ത 105, ചെ​ന്നൈ 88 എ​ന്നി​ങ്ങ​നെ​യാ​ണ് ത​ക്കാ​ളി കി​ലോ വി​ല.

 

Leave A Reply