നാഷണൽ ഡോക്ടേഴ്‌സ്‌ ഡേയുടെ ഭാഗമായി “ഒരു ഭാരത സർക്കാർ ഉത്പന്നം” സിനിമയുടെ സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി

നിസാം റാവുത്തർ,ടി വി രഞ്ജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു ഭാരത സർക്കസ് ഉത്പന്നം . സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു.  നാഷണൽ ഡോക്ടേഴ്‌സ്‌ ഡേയുടെ ഭാഗമായി “ഒരു ഭാരത സർക്കാർ ഉത്പന്നം” സിനിമയുടെ സ്പെഷ്യൽ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്.   സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം കാസർകോട് ആണ് ചിത്രീകരിക്കുന്നത്.

ഗൗരി ജി കിഷൻ,ലാൽ ജോസ്, വിനീത് വാസുദേവ്,അജു വർഗീസ്,ജാഫർ ഇടുക്കി,ഗോകുൽ എന്നിവരാണ് മറ്റു താരങ്ങൾ. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു. നിസാം റാവുത്തർ തിരക്കഥ, സംഭാഷണമെഴുതുന്നു

Leave A Reply