സ്‌​പോ​ർ​ട്സ് ​മി​ക​വ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ജൂ​ലൈ​ ​മൂ​ന്നി​ന് ​ആ​രം​ഭി​ക്കും

മ​ല​പ്പു​റം​:​ ​പ്ല​സ് ​വ​ൺ​ ​സ്‌​പോ​ർ​ട്സ് ​ക്വാ​ട്ട​ ​സ​പ്ലി​മെ​ന്റ​റി​ ​ഘ​ട്ടം,​ ​സ്‌​പോ​ർ​ട്സ് ​മി​ക​വ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ജൂ​ലൈ​ ​മൂ​ന്നി​ന് ​ആ​രം​ഭി​ക്കും.​ ​ഇ​തു​വ​രെ​ ​സ്‌​പോ​ർ​ട്സ് ​മി​ക​വ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താ​ത്ത​വ​ർ​ക്കും​ ​ര​ണ്ടാം​ഘ​ട്ടം​ ​ചെ​യ്യാ​ത്ത​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​

​സ്‌​പോ​ർ​ട്സ് ​മി​ക​വ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ചെ​യ്ത​ ​ശേ​ഷം​ ​അ​ച്ചീ​വ്‌​മെ​ന്റ് ​ര​ജി​സ്റ്റ​ർ​ ​കാ​ർ​ഡ്,​ ​സ്‌​പോ​ർ​ട്സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​ഒ​റി​ജി​ന​ലും​ ​പ​ക​ർ​പ്പും​ ​സ​ഹി​തം​ ​മൂ​ന്നി​ന് ​രാ​വി​ലെ​ 10​ ​മ​ണി​ ​മു​ത​ൽ​ ​നാ​ലി​ന് ​ഉ​ച്ച​യ്ക്ക് 12​ ​മ​ണി​ ​വ​രെ​ ​വെ​രി​ഫി​ക്കേ​ഷ​നാ​യി​ ​മ​ല​പ്പു​റം​ ​ജി​ല്ല​ ​സ്‌​പോ​ർ​ട്സ് ​കൗ​ൺ​സി​ലി​ൽ​ ​എ​ത്തി​ച്ചേ​ര​ണം.​ ​

വെ​രി​ഫി​ക്കേ​ഷ​ന് ​ശേ​ഷം​ ​മൂ​ന്ന്,​ ​നാ​ല് ​തീ​യ​തി​ക​ളി​ൽ​ ​ത​ന്നെ​ ​സ്‌​കൂ​ൾ​ ​ഓ​പ്ഷ​ൻ​ ​കാ​ൻ​ഡി​ഡേ​റ്റ് ​ലോ​ഗി​ൻ​ ​ചെ​യ്ത് ​ന​ൽ​കേ​ണ്ട​താ​ണെ​ന്നും​ ​ജി​ല്ലാ​ ​സ്‌​പോ​ർ​ട്സ് ​കൗ​ൺ​സി​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​റി​യി​ച്ചു.​ ​

Leave A Reply