മൂലം വള്ളംകളി: ബോട്ടുകള്‍ക്ക് നിരോധനം

മൂലം ജലോത്സവ മത്സര വള്ളംകളി നടക്കുന്ന ആലപ്പുഴ ചമ്പക്കുളം പമ്പയാറ്റില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെയുള്ള ഭാഗത്ത് ജലഗതാഗത

വകുപ്പിലെ ബോട്ടുകള്‍ ഉള്‍പ്പടെ എല്ലാ ബോട്ടുകളുടേയും ട്രാക്കിലൂടെയുള്ള ജലഗതാഗതം ജൂലൈ മൂന്നിന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വള്ളംകളി അവസാനിക്കുന്നതുവരെ പൂര്‍ണ്ണമായും നിരോധിച്ചതായി ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Leave A Reply