കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

തൊടുപുഴ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ജെ. അവിര, ഷിബിലി സാഹിബ്, എൻ.ഐ. ബെന്നി, വി.ഇ. താജുദ്ദീൻ, ടി.ജെ.പീറ്റര്‍, പി.എസ്. ചന്ദ്രശേഖരപിള്ള, നിഷ സോമൻ, ജോയി മൈലാടി, പി.ജെ. തോമസ്, എസ്. ഷാജഹാൻ, കെ.ജി.സജിമോൻ,

സുരേഷ് രാജു, സി.എസ്. മഹേഷ്‌, ടോമി പാലയ്ക്കൻ, റോബിൻ മൈലാടി,ഒ.കെ. അഷറഫ്, രാജേഷ് ബാബു, എം.എച്ച്‌. സജീവ്, സാജൻ ചിമ്മിനിക്കാട്ട്, പി.എ.ഷാഹുല്‍ഹമീദ്, സോയി ജോസഫ്, കെ.എം. ഷാജഹാൻ, റഷീദ് കാപ്രാട്ടില്‍, എ.കെ. സുഭാഷ് കുമാര്‍, സഞ്ജയ്‌ കുമാര്‍, പി.വി. അച്ചാമ്മ, ഡി. രാധാകൃഷ്ണൻ, വി.എ. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply