പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

 

അങ്കമാലിയിൽ സി.പി.എം പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം ജില്ലാ കമ്മിറ്റി അംഗം കെ.എചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ ഷിബു അദ്ധ്യക്ഷത വഹിച്ചു. നിരന്തരമായി അങ്കമാലി എം.എൽ.എ നിയമസഭയിൽ കലാപത്തിനും മുഖ്യമന്ത്രിയെ അസഭ്യം പറയുന്നതിനും നേതൃത്വം നൽകുന്നുയെന്ന് ആരോപിച്ചാണ് പ്രതിഷേധം.

 

പ്രതിഷേധ യോഗം ജില്ലാ കമ്മിറ്റി അംഗം കെ.എചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ ഷിബു അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം സി.കെ സലിംകുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.ജെ. വർഗ്ഗീസ്, ജീമോൻ കുര്യൻ, കെ.പി റെജീഷ്, സജി വർഗീസ് എന്നിവർ സംസാരിച്ചു.

Leave A Reply