സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ

 

മ​ങ്ക​ട: അ​ങ്ങാ​ടി​പ്പു​റ​ത്ത് വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്സി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ. സേ​ലം സ്വ​ദേ​ശി സെ​ല്‍വ​ത്തെ​യാ​ണ് (50) മ​ങ്ക​ട എ​സ്.​ഐ ഷി​ജോ സി. ​ത​ങ്ക​ച്ച​നും സം​ഘ​വും അ​റ​സ്റ്റ് ചെയ്തിരിക്കുന്നത്.

അ​ങ്ങാ​ടി​പ്പു​റം ഓ​രാ​ടം​പാ​ല​ത്തെ ക്വാ​ര്‍ട്ടേ​ഴ്സി​ല്‍നി​ന്നാ​ണ് 186 ജ​ലാ​റ്റി​ന്‍സ്റ്റി​ക്കു​ക​ളും 150 ഡി​റ്റ​ണേ​റ്റ​റു​ക​ളും 10 കെ​ട്ട് ഫ്യൂ​സ് വ​യ​റു​ക​ളും പി​ടി​കൂ​ടി​യ​ത്.

Leave A Reply