ലോ ​കോ​ള​ജി​ൽ തി​ങ്ക​ൾ മു​ത​ൽ ക്ലാ​സു​ക​ൾ ഓ​ൺ​ലൈനിൽ

 

 

 

തി​രു​വ​ന​ന്ത​പു​രം: ഗ​വ. ലോ ​കോ​ള​ജി​ൽ തി​ങ്ക​ൾ മു​ത​ൽ ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നാ​ക്കാ​ൻ തീ​രു​മാ​നം. എ​സ്.​എ​ഫ്.​ഐ-​കെ.​എ​സ്.​യു സം​ഘ​ർ​ഷമുണ്ടായത്തിന്റെ പശ്ചാതലത്തിലാണ് നടപടി.

റെ​ഗു​ല​ർ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഈ ​മാ​സം 24ന് ​ന​ട​ക്കു​ന്ന കോ​ള​ജ് യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ചും ആ​ലോ​ചി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച സം​യു​ക്ത പി.​ടി.​എ യോ​ഗം ചേ​രാ​നും പി.​ടി.​എ എ​ക്സി​ക്യു​ട്ടി​വ് തീ​രു​മാ​നി​ച്ചു.

Leave A Reply