കോഴിക്കുഞ്ഞുങ്ങളെ വിതരണംചെയ്തു

കുന്നിക്കോട് :മേലില പഞ്ചായത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് പൗൾട്രി ക്ലബ്ബിന്റെ ഭാ​ഗമായി മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണംചെയ്തു. മേലില യുപി സ്കൂളിൽ നടന്ന പഞ്ചായത്തുതല വിതരണോദ്ഘാടനം പ്രസിഡന്റ് താരാ സജികുമാർ നിർവഹിച്ചു. എൻ അനിൽകുമാർ അധ്യക്ഷനായി. വി ആർ ജ്യോതി, ഗോപിക, റെനിമോൾ മോനച്ചൻ, ആർ ആശ എന്നിവർ സംസാരിച്ചു.

Leave A Reply