റിപ്പോ നിരക്ക് വീണ്ടും വർധിപ്പിച്ചു

ഡൽഹി: റിപ്പോ നിരക്ക് വീണ്ടും ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 25 ബേസിസ് പോയിന്‍റാണ് റിപ്പോ നിരക്കിൽ ഉയർത്തത്. ഇതോടെ റിപ്പോ നിരക്ക് ആറര ശതമാനമായി.

നടപ്പു സാമ്പത്തിക വർഷത്തിൽ ആറാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് ഉയർത്തുന്നത്. പക്ഷെ റിവേഴ്സ് റിപ്പോ നിരക്കിൽ മാറ്റമില്ല. കേന്ദ്ര ധനസമിതിയുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം.

Leave A Reply