പെൺ​കുട്ടി​ കുളിക്കുന്ന ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

ഹരിപ്പാട്: പതിനൊന്ന് വയസുകാരിയുടെ ദൃശ്യം പകർത്താൻ ശ്രമം നടത്തിയ ആളെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി സ്വദേശി അനിലാണ് (അജി -34) പിടിയിലായത്.

പെൺകുട്ടി കുളിക്കുന്ന ദൃശ്യം മൊബൈൽഫോണിൽ എടുക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കുട്ടി ബഹളം വെക്കുകയും തുടർന്ന് നാട്ടുകാർ ഇയാളുടെ മൊബൈൽ ഫോൺ സഹിതം പിടികൂടി പോലീസിൽ ഏൽപിക്കുകയും ആയിരുന്നു.

Leave A Reply