എറണാകുളം: ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പശു വളര്‍ത്തലില്‍ പരിശീലനം നൽകുന്നു.
ഫെബ്രുവരി 3, 4 തീയതികളില്‍ രാവിലെ 10 മുതല്‍ 5 വരെ പരിശീലനം നടക്കുക .
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9188522708 എന്ന വാട്ട്‌സ് ആപ്പ് നമ്ബറില്‍ സന്ദേശം അയച്ചോ, ഓഫീസ് സമയങ്ങളില്‍ ഈ ഫോണ്‍ നമ്ബറില്‍ വിളിച്ചോ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.