വിദ്യാഭ്യാസ ധനസഹായം; അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20
തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന വനിതകൾ ഗൃഹസ്ഥരായ കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് 2022-23 വർഷത്തേക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 20. വിശദവിവരങ്ങൾ: http://wcd.kerala.gov.in.