‘അമ്മൂമ്മ’യുടെ ആദ്യ വിമാനയാത്ര; വീഡിയോ വൈറൽ

പ്രായം ചെന്നവരെ കാണുമ്പോള്‍ പലപ്പോഴും കുഞ്ഞുങ്ങളെ ആണ് ഓര്‍മ്മ വരികയെന്ന് പൊതുവെ എല്ലാവരും അഭിപ്രായപ്പെടാറുണ്ട്. ഇത് സത്യമാണെന്ന് ചിലപ്പോഴെങ്കിലും തോന്നാത്തവര്‍ ഉണ്ടാകില്ലതാനും. ഈ അമ്മൂമ്മയുടെ വീഡിയോ കാണുമ്പോള്‍ തീര്‍ച്ചയായും അപ്പറഞ്ഞത് ശരിയാണെന്ന് പറയേണ്ടി വരും. അത്രയ്ക്ക് ‘ക്യൂട്ട്’ ആണ് എണ്‍പത്തിമൂന്നുകാരിയായ ഈ അമ്മൂമ്മ.

ആകാൻഷ പരേഷര്‍ എന്ന യുവതിയുടെ അമ്മൂമ്മയാണിത്. ബഡി മമ്മി എന്ന പേരില്‍ ഇൻസ്റ്റഗ്രാമില്‍ പേജുണ്ടാക്കി ആകാൻഷയാണ് അമ്മൂമ്മയുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. ആകാൻഷയുടെ വിവാഹത്തിന് പങ്കെടുക്കാനായി സ്വന്തം നാട്ടില്‍ നിന്ന് വിമാനത്തില്‍ പുറപ്പെടുന്ന ബഡി മമ്മിയുടെ വീഡിയോ ആണ് ഇതില്‍ ആദ്യം പങ്കുവച്ചിരിക്കുന്നത്.

Leave A Reply