‘കോവിഡ് ഭീതി…’; രാജ്യത്ത് 24 മണിക്കൂറിനിടെ 140 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ഡൽഹി: ഇന്ത്യയിൽ 140 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. ഇതോടെ രാജ്യത്ത് മൊത്തം റിപോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4.46 കോടി കടന്നു.

അതേസമയം, നിലവിലുള്ള രോഗികളുടെ എണ്ണം 1960 ആയും ഉയർന്നിട്ടുണ്ട്. മരണനിരക്ക് 5,30,733 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മേഘാലയയിൽ ഒരു മരണവും ഗുജാറാത്തിൽ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Leave A Reply