അപ്പാരൽ ഡിസൈനിങ് കോഴ്സ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിൽ നടത്തിവരുന്ന ഹ്രസ്വകാല കോഴ്സായ അപ്പാരൽ ഡിസൈനിങ്ങിലേക്കുള്ള പ്രവേശനത്തിന് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അവസാന തീയതി ജനുവരി 27. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും കോളേജുമായോ 9020302400 എന്ന നമ്പറിലോ ബന്ധപ്പെടുക.

Leave A Reply