കോൾ സപ്പോർട്ട് ഏജന്റ് ഇന്റേൺഷിപ്പ്

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ തിരുവനന്തപുരം ടെക്‌നോപാർക്കിലുള്ള 181 വിമൻ ഹെൽപ്പ്‌ലൈൻ  സെന്ററിലേക്ക് കോൾ സപ്പോർട്ട് ഏജന്റുമാരെ ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയോഗിക്കുന്നു.

സോഷ്യൽ വർക്കിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം/നിയമത്തിലുള്ള ബിരുദം ആണ് യോഗ്യത. അപേക്ഷകൾ ഫെബ്രുവരി 4 നകം നൽകണം. വിശദവിവരങ്ങൾക്ക്: www.kswdc.org.

Leave A Reply