തിരുവനന്തപുരം: മലയാള സിനിമയിലെ പ്രിയ യുവതാരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്ണ.സമൂഹമാധ്യമങ്ങളില്‍ സജീവമായ അഹാന തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഗോവന്‍ ബീച്ചില്‍ അതീവ ഗ്ലാമറസായ ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
ബീച്ച് വെയറില്‍ അതീവ ഗ്ലാമറസായാണ് ചിത്രങ്ങളില്‍ അഹാന.സിമ്ബിള്‍ ലുക്കില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള അഹാന ഇടയ്ക്ക് ഡിസൈനര്‍ വസ്ത്രങ്ങളിലുള്ള ഫൊട്ടൊഷൂട്ടുകളും ചെയ്യാറുണ്ട്.യാത്രകളെ വളരെയധികം ഇഷ്ടപ്പെടുന്ന അഹാന ഗോവയില്‍ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്.