കണ്ണൂർ വിമാനത്താവളത്തിൽ ഒരു കിലോ സ്വർണവുമായി മംഗലാപുരം സ്വദേശി പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. പേസ്റ്റ് രൂപത്തിലുള്ള 1071 ഗ്രാം സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമക്കവെയാണ് പിടികൂടിയത്.

സംഭവത്തിൽ മംഗലാപുരം സ്വദേശി മുഹമ്മദ് സെനീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മലദ്വാരത്തിൽ കയറ്റിയ സ്വർണം പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്.

 

Leave A Reply