ഓസ്‌ട്രേലിയൻ ഓപ്പൺ 2023 : പോളണ്ടിന്റെ ഇഗ സ്വിറ്റെക്കിന് ജയം

 

വെള്ളിയാഴ്ച നടന്ന മൂന്നാം റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം പോളണ്ടിന്റെ ഇഗ സ്വിറ്റെക് 6-0, 6-1 സെറ്റുകൾക്ക് സ്‌പെയിനിന്റെ ക്രിസ്റ്റീന ബുക്‌സയെ പരാജയപ്പെടുത്തി. മാർഗരറ്റ് കോർട്ട് അരീനയിലെ മിന്നുന്ന വിജയത്തിൽ ടോപ് സീഡ് 19 പോയിന്റ് മാത്രമാണ് വഴങ്ങിയത്.

“ഞാൻ ശരിക്കും അച്ചടക്കം പാലിക്കുകയും എന്റെ തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്,,” മൂന്ന് തവണ ഗ്രാൻഡ് സ്ലാം ജേതാവ് പറഞ്ഞു. നാലാം റൗണ്ടിൽ കസാഖ് എലീന റൈബാകിനയെയാണ് സ്വിറ്റെക്ക് നേരിടുക.

 

Leave A Reply