മീൻ വില്പനക്കാരന് നായയുടെ ആക്രമണം

 

മീൻ വില്പനക്കാരന് തെരുവ് നായയുടെ ആക്രമണം. ഓടിവന്ന പട്ടി സ്‌കൂട്ടറിൽ കയറുക്കായായിരുന്നു. പട്ടി യാളുടെ വലതുകാലിന്റെ 2 വിരൽ കടിച്ചുമുറിച്ചു.

തുമ്പമൺ മാമ്പിലാലി വൈ. എം. സി. എ കെട്ടിടത്തിന് മുന്നിലൂടെയുള്ള റോഡിൽ സ്‌കൂട്ടറിൽ പോയ പന്തളം കടയ്ക്കാട് സ്വദേശിയായ മീൻ കച്ചവടക്കാരനെ പട്ടി കടിച്ചത്.

Leave A Reply