സഹകാർ ഭാരതി ജില്ലാ സമിതി സ്ഥാപനദിന സമ്മേളനം നടത്തി

 

സഹകാർ ഭാരതി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ സ്ഥാപനദിന സമ്മേളനം നടത്തി. സംസ്ഥാന സമിതി അംഗം ഡി.പ്രസന്നകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു.

സഹകാർ ഭാരതി ജില്ലാ സെക്രട്ടറി ജി.മനോജ്‌, അക്ഷയശ്രീ ജില്ലാ ഫെഡറേഷൻ വൈസ് പ്രസിഡന്റ്‌ സുസ്മിത ബൈജു, താലൂക്ക് സംഘടനാ സെക്രട്ടറി ശ്രീകുമാർ മണിപ്പുഴ എന്നിവർ സംസാരിച്ചു.

Leave A Reply