എസ് പാത്ത് ലാബ്സ് സ്‌കാൻസിന്റെ പ്രവർത്തനാരംഭിച്ചു

 

തലസ്ഥാനത്ത് എസ് പാത്ത് ലാബ്സ് സ്‌കാൻസിന്റെ ശാഖ പ്രവർത്തനാരംഭിച്ചു. ശാഖ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രിക്ക് മുൻവശത്താണ് ശാഖ ആരംഭിച്ചത്.

. കൗൺസിലർ ഗായത്രി ബാബു, മുൻ കൗൺസിലർ ഐ.പി.ബിനു തുടങ്ങിയവർ പങ്കെടുത്തു.യു.എസ്.എ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത സ്‌കാനിംഗ്,ഡിജിറ്റൽ എക്‌സ് റേ,ഇ.സി.ജി,അത്യാധുനിക ഓട്ടോമേറ്റഡ് ലബോറട്ടറി ടെസ്റ്റിംഗ് സൗകര്യങ്ങൾ ഉപയോഗിച്ച് അന്താരാഷ്ട്ര ഗുണനിലവാരമുള്ള ടെസ്റ്റിംഗ് സംവിധാനമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

Leave A Reply