നടൻ ഹരിശ്രീ അശോകന് യുഎഇ ഗോൾഡൻ വീസ

ദുബായ്: നടൻ ഹരിശ്രീ അശോകന് യുഎഇ ഗോൾഡൻ വീസ .

ഇസിഎച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും അദ്ദേഹം ഗോൾഡൻ വീസ സ്വീകരിച്ചു.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വീസ.

Leave A Reply