ബി.ജെ.പി ഡേറ്റ മാനേജ്മെന്റ് ശില്പശാല

കൊല്ലം : ബി.ജെ.പി ഡേറ്റ മാനേജ്മെന്റ് ജില്ലാതല ശില്പശാല പ്രസ് ക്ലബ്‌ ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ എസ്.പ്രശാന്ത്, മന്ദിരംശ്രീനാഥ്, ഡേറ്റാ മാനേജ്മെന്റ് സംസ്ഥാന സഹകൺവീനർ അനൂപ്, സോഷ്യൽ മീഡിയ മേഖല കൺവീനർ കിരൺ, ജില്ലാസോഷ്യൽ മീഡിയ കൺവീനർ വിഷ്ണുകുറുപ്പ്, ഐ.ടി സെൽ കൺവീനർ രമ്യ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply