അനധികൃതമായി കടത്തിയ 1156 ഗ്രാം സ്വർണവും ഐ ഫോണും പിടികൂടി

 

 

 

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും അനധികൃതമായി സ്വർണവും ഐ ഫോണും പിടികൂടി. നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച 1156 ഗ്രാം സ്വർണമാണ് പിടികൂടിയത്.

ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശിയായ മൊയ്നുദ്ദീനെയാണ് സ്വർണം കടത്തിയതിന് പിടികൂടിയത്. 26 ലക്ഷം രൂപ വില വരുന്ന 500 ഗ്രാം സ്വർണവും ഓരോ ഐഫോൺ വീതവും ദുബായിൽ നിന്നെത്തിയ മറ്റ് രണ്ട് സ്ത്രീകളിൽ നിന്നും പിടികൂടി.

Leave A Reply