റിയാദിൽ പേരക്കുട്ടിയെ കാണാനെത്തിയ വയോധികൻ മരിച്ചു

റിയാദ്:  റിയാദിൽ പേരക്കുട്ടിയെ കാണാനെത്തിയ വയോധികൻ മരിച്ചു. തൃശൂർ മുള്ളൂർക്കര സ്വദേശി കീഴ്പ്പാടത്ത് വീട്ടിൽ ഗോവിന്ദൻ (76) റിയാദിൽ അന്തരിച്ചു.

സന്ദർശക വീസയിൽ എത്തിയതായിരുന്നു. റിയാദിലുള്ള പേരക്കുട്ടി മനോജിനെ  കാണാൻ ആയിരുന്നു എത്തിയത്.

ഭാര്യ: ജയ. മക്കൾ: ലത (ചെന്നൈ), പ്രേംചന്ദ്. സംസ്കാരം പിന്നീട് നാട്ടിൽ.

Leave A Reply